A Bíblia On-line

- Anúncios -




യിരെമ്യാവ് 13:26 - സമകാലിക മലയാളവിവർത്തനം

26 “അതുകൊണ്ട് നിന്റെ ഗുഹ്യഭാഗം കാണേണ്ടതിന് ഞാൻ നിന്റെ വസ്ത്രാഗ്രം നിന്റെ മുഖത്തിനുമീതേ പൊക്കും.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

26 ഞാൻ നിന്റെ ഉടുതുണി നിന്റെ മുഖം വരെ ഉയർത്തും. അങ്ങനെ നിന്റെ നഗ്നത വെളിവാകും. നിന്റെ മ്ലേച്ഛതകൾ ഞാൻ കണ്ടിരിക്കുന്നു,

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

26 അതുകൊണ്ടു ഞാനും നിന്റെ നഗ്നത പ്രത്യക്ഷമാകേണ്ടതിനു നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നിന്റെ മുഖത്തിനുമീതെ പൊക്കിവയ്ക്കും.

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

26 “അതുകൊണ്ട് ഞാനും നിന്‍റെ ലജ്ജ വെളിവാകേണ്ടതിന് നിന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പ് നിന്‍റെ മുഖത്തിനു മീതെ പൊക്കിവയ്ക്കും.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

26 അതുകൊണ്ടു ഞാനും നിന്റെ നഗ്നത പ്രത്യക്ഷമാകേണ്ടതിന്നു നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നിന്റെ മുഖത്തിന്നു മീതെ പൊക്കിവെക്കും.

Veja o Capítulo Cópia de




യിരെമ്യാവ് 13:26

Siga-nos em:

Anúncios


Anúncios