ദാനീയേൽ 1:6 - സമകാലിക മലയാളവിവർത്തനം6 അവരുടെ കൂട്ടത്തിൽ യെഹൂദാഗോത്രത്തിൽപ്പെട്ടവരായ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ യുവാക്കന്മാർ ഉണ്ടായിരുന്നു. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)6 ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരിൽ യെഹൂദാഗോത്രക്കാരായ ദാനിയേൽ, ഹനന്യാ, മീശായേൽ, അസര്യാ എന്നിവർ ഉണ്ടായിരുന്നു. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)6 അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ യെഹൂദാപുത്രന്മാർ ഉണ്ടായിരുന്നു. Veja o Capítuloഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ യെഹൂദാമക്കൾ ഉണ്ടായിരുന്നു. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവു, മീശായേൽ, അസര്യാവു എന്നീ യെഹൂദാപുത്രന്മാർ ഉണ്ടായിരുന്നു. Veja o Capítulo |