A Bíblia On-line

- Anúncios -




2 ശമൂവേൽ 1:25 - സമകാലിക മലയാളവിവർത്തനം

25 “വീരന്മാർ യുദ്ധത്തിൽ വീണുപോയതെങ്ങനെ! നിന്റെ ഗിരികളിൽ യോനാഥാൻ മരിച്ചുവീണല്ലോ.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

25 യുദ്ധത്തിൽ വീരന്മാർ എങ്ങനെ നിലംപതിച്ചു? നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

25 യുദ്ധമധ്യേ വീരന്മാർ പട്ടുപോയതെങ്ങനെ! നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ.

Veja o Capítulo Cópia de

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

25 “യുദ്ധമദ്ധ്യേ വീരന്മാർ വീണുപോയതെങ്ങനെ? നിന്‍റെ ഗിരികളിൽ യോനാഥാൻ കൊല്ലപ്പെട്ടുവല്ലോ.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

25 യുദ്ധമദ്ധ്യേ വീരന്മാർ പട്ടുപോയതെങ്ങിനെ! നിന്റെ ഗിരികളിൽ യോനാഥാൻ നിഹതനായല്ലോ.

Veja o Capítulo Cópia de




2 ശമൂവേൽ 1:25

Siga-nos em:

Anúncios


Anúncios