A Bíblia On-line

- Anúncios -




സദൃശവാക്യങ്ങൾ 5:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 ആകയാൽ മക്കളേ, എന്‍റെ വാക്ക് കേൾക്കുവിൻ; എന്‍റെ വായിലെ മൊഴികൾ വിട്ടുമാറരുത്.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

7 മക്കളേ, എന്റെ വാക്കു കേൾക്കുക; എന്റെ വചനങ്ങളിൽനിന്ന് വ്യതിചലിക്കയുമരുത്.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

7 ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുത്.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.

Veja o Capítulo Cópia de

സമകാലിക മലയാളവിവർത്തനം

7 അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എന്നെ ശ്രദ്ധിക്കുക; എന്റെ മൊഴികളിൽനിന്ന് ഒരിക്കലും വ്യതിചലിക്കരുത്.

Veja o Capítulo Cópia de




സദൃശവാക്യങ്ങൾ 5:7

Siga-nos em:

Anúncios


Anúncios