സദൃശവാക്യങ്ങൾ 2:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 എന്‍റെ വചനങ്ങളെ കൈക്കൊണ്ട് എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, Veja o Capítuloസത്യവേദപുസ്തകം C.L. (BSI)2 മകനേ, എന്റെ വാക്കുകൾ കൈക്കൊള്ളുകയും എന്റെ കല്പനകൾ ഉള്ളിൽ സംഗ്രഹിക്കുകയും ചെയ്യുക. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)2 എന്റെ വചനങ്ങളെ കൈക്കൊണ്ട് എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, Veja o Capítuloസമകാലിക മലയാളവിവർത്തനം2 ജ്ഞാനത്തിനുവേണ്ടി നിന്റെ കാതുകൾ തിരിക്കുകയും വിവേകത്തിനായി ഹൃദയം ശ്രദ്ധയോടെ വെക്കുകയുംചെയ്യുക. Veja o Capítulo |