A Bíblia On-line

- Anúncios -




സംഖ്യാപുസ്തകം 7:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 രണ്ടാംദിവസം യിസ്സാഖാരിന്‍റെ മക്കളുടെ പ്രഭുവായ സൂവാരിൻ്റെ മകൻ നെഥനയേൽ വഴിപാട് കഴിച്ചു.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

18-23 രണ്ടാം ദിവസം ഇസ്സാഖാർഗോത്രത്തിന്റെ നേതാവും സൂവാരിന്റെ പുത്രനുമായ നെഥനയേൽ ഇതേ വഴിപാട് അർപ്പിച്ചു.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

18 രണ്ടാം ദിവസം യിസ്സാഖാരിന്റെ മക്കളുടെ പ്രഭുവായ സൂവാരിന്റെ മകൻ നെഥനയേൽ വഴിപാടു കഴിച്ചു.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 രണ്ടാം ദിവസം യിസ്സാഖാരിന്റെ മക്കളുടെ പ്രഭുവായ സൂവാരിന്റെ മകൻ നെഥനയേൽ വഴിപാടു കഴിച്ചു.

Veja o Capítulo Cópia de

സമകാലിക മലയാളവിവർത്തനം

18 രണ്ടാംദിവസം യിസ്സാഖാറിന്റെ പ്രഭുവായ സൂവാരിന്റെ മകൻ നെഥനയേൽ തന്റെ വഴിപാട് കൊണ്ടുവന്നു.

Veja o Capítulo Cópia de




സംഖ്യാപുസ്തകം 7:18

Siga-nos em:

Anúncios


Anúncios