A Bíblia On-line

- Anúncios -




സംഖ്യാപുസ്തകം 5:13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 അവളോടുകൂടി ഒരാൾ ശയിക്കുകയും അത് അവളുടെ ഭർത്താവിന് മറവായിരിക്കുകയും അവൾ അശുദ്ധയാകുകയും അവൾക്ക് വിരോധമായി സാക്ഷിയില്ലാതിരിക്കുകയും

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

13 മറ്റൊരാളോടുകൂടി അവൾ ശയിക്കുകയും, അതു ഭർത്താവിൽനിന്നു മറച്ചുവയ്‍ക്കുകയും, അവൾ അശുദ്ധയെങ്കിലും ആ പ്രവൃത്തിസമയത്തു പിടിക്കപ്പെടാതിരുന്നതുകൊണ്ട്, അവൾക്കെതിരായി സാക്ഷികൾ ഇല്ലാതിരിക്കയും ചെയ്തെന്നു വരാം.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

13 ഒരുത്തൻ അവളോടുകൂടെ ശയിക്കയും അത് അവളുടെ ഭർത്താവിനു വെളിപ്പെടാതെ മറവായിരിക്കയും അവൾ അശുദ്ധയാകയും അവൾക്കു വിരോധമായി സാക്ഷി ഇല്ലാതിരിക്കയും

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 ഒരുത്തൻ അവളോടുകൂടെ ശയിക്കയും അതു അവളുടെ ഭർത്താവിന്നു വെളിപ്പെടാതെ മറവായിരിക്കയും അവൾ അശുദ്ധയാകയും അവൾക്കു വിരോധമായി സാക്ഷിയില്ലാതിരക്കയും

Veja o Capítulo Cópia de

സമകാലിക മലയാളവിവർത്തനം

13 പരപുരുഷനുമൊത്ത് അവൾ ലൈംഗികബന്ധത്തിലേർപ്പെടുകയും—അവൾ അശുദ്ധയെങ്കിലും പ്രവൃത്തിയിൽ പിടിക്കപ്പെടാത്തതിനാൽ അവൾക്കെതിരേ സാക്ഷിയില്ലാതിരിക്കുകയും—ഇക്കാര്യം അവളുടെ ഭർത്താവിനു മറഞ്ഞിരിക്കുകയും അവളുടെ അശുദ്ധി കണ്ടുപിടിക്കപ്പെടാതിരിക്കുകയും

Veja o Capítulo Cópia de




സംഖ്യാപുസ്തകം 5:13

Siga-nos em:

Anúncios


Anúncios