A Bíblia On-line

- Anúncios -




സംഖ്യാപുസ്തകം 18:32 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

32 അതിന്‍റെ ഉത്തമഭാഗം ഉദർച്ചചെയ്താൽ പിന്നെ നിങ്ങൾ അതുനിമിത്തം പാപം വഹിക്കുകയില്ല; നിങ്ങൾ യിസ്രായേൽ മക്കളുടെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും അതിനാൽ മരിച്ചുപോകുവാൻ ഇടവരുകയുമില്ല.”

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

32 ഉത്തമഭാഗം സർവേശ്വരന് അർപ്പിച്ചുകഴിഞ്ഞ് അവശേഷിക്കുന്നതു നിങ്ങൾ എടുക്കുന്നതുമൂലം നിങ്ങൾ കുറ്റക്കാരാകുകയില്ല. അങ്ങനെ ഇസ്രായേൽജനം അർപ്പിക്കുന്ന വിശുദ്ധവസ്തുക്കൾ നിങ്ങൾ അശുദ്ധമാക്കാത്തതിനാൽ നിങ്ങൾ മരിക്കുകയില്ല.”

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

32 അതിന്റെ ഉത്തമഭാഗം ഉദർച്ച ചെയ്താൽ പിന്നെ നിങ്ങൾ അതുനിമിത്തം പാപം വഹിക്കയില്ല; നിങ്ങൾ യിസ്രായേൽമക്കളുടെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും അതിനാൽ മരിച്ചുപോവാൻ ഇടവരികയുമില്ല.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

32 അതിന്റെ ഉത്തമഭാഗം ഉദർച്ചചെയ്താൽ പിന്നെ നിങ്ങൾ അതുനിമിത്തം പാപം വഹിക്കയില്ല; നിങ്ങൾ യിസ്രായേൽമക്കളുടെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും അതിനാൽ മരിച്ചു പോവാൻ ഇടവരികയുമില്ല.

Veja o Capítulo Cópia de

സമകാലിക മലയാളവിവർത്തനം

32 അതിന്റെ ഉത്തമഭാഗം അർപ്പിക്കുന്നതിനാൽ ഇക്കാര്യത്തിൽ നിങ്ങൾ കുറ്റമില്ലാത്തവരായിരിക്കും. അങ്ങനെ നിങ്ങൾ ഇസ്രായേല്യരുടെ വിശുദ്ധാർപ്പണങ്ങൾ മലിനപ്പെടുത്താതിരിക്കുകയും നിങ്ങൾ മരിക്കാതിരിക്കുകയും ചെയ്യും.’ ”

Veja o Capítulo Cópia de




സംഖ്യാപുസ്തകം 18:32

Siga-nos em:

Anúncios


Anúncios