A Bíblia On-line

- Anúncios -




സംഖ്യാപുസ്തകം 18:22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 യിസ്രായേൽ മക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന് മേലാൽ സമാഗമനകൂടാരത്തോട് അടുക്കരുത്.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

22 ഇനിമേൽ ഇസ്രായേലിലെ മറ്റു ജനങ്ങൾ തിരുസാന്നിധ്യകൂടാരത്തെ സമീപിക്കരുത്. അങ്ങനെ ചെയ്താൽ അവർ പാപം പേറി മരിക്കാൻ ഇടയാകും.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

22 യിസ്രായേൽമക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിനു മേലാൽ സമാഗമനകൂടാരത്തോട് അടുക്കരുത്.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 യിസ്രായേൽമക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന്നു മേലാൽ സമാഗമനകൂടാരത്തോടു അടുക്കരുതു.

Veja o Capítulo Cópia de

സമകാലിക മലയാളവിവർത്തനം

22 ഇനിമുതൽ പുരോഹിതന്മാരും ലേവ്യരുമൊഴികെ ഇസ്രായേൽമക്കളിൽ ആരുംതന്നെ സമാഗമകൂടാരത്തിന്റെ അടുക്കൽ ചെല്ലരുത്. മറിച്ചായാൽ അവരെ കുറ്റക്കാരായി വിധിക്കുകയും മരണശിക്ഷയേൽക്കുകയും വേണം.

Veja o Capítulo Cópia de




സംഖ്യാപുസ്തകം 18:22

Siga-nos em:

Anúncios


Anúncios