A Bíblia On-line

- Anúncios -




സംഖ്യാപുസ്തകം 16:50 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

50 പിന്നെ അഹരോൻ സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു; അങ്ങനെ ബാധ നിന്നുപോയി.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

50 ബാധ ശമിച്ചപ്പോൾ അഹരോൻ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ മോശയുടെ അടുത്തു തിരികെ ചെന്നു.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

50 പിന്നെ അഹരോൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

50 പിന്നെ അഹരോൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.

Veja o Capítulo Cópia de

സമകാലിക മലയാളവിവർത്തനം

50 ബാധ നിന്നതിനാൽ അഹരോൻ സമാഗമകൂടാരവാതിലിനു മുമ്പിൽ മോശയുടെ അടുത്തേക്കു മടങ്ങിവന്നു.

Veja o Capítulo Cópia de




സംഖ്യാപുസ്തകം 16:50

Siga-nos em:

Anúncios


Anúncios