സംഖ്യാപുസ്തകം 16:48 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം48 മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)48 മരിച്ചുവീണവരുടെയും ജീവനോടിരുന്നവരുടെയും മധ്യേ അഹരോൻ നിന്നപ്പോൾ ബാധ ശമിച്ചു. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)48 മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)48 മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി. Veja o Capítuloസമകാലിക മലയാളവിവർത്തനം48 അദ്ദേഹം ജീവനുള്ളവരുടെയും മരിച്ചവരുടെയും ഇടയിൽനിന്നപ്പോൾ ബാധ നിന്നു. Veja o Capítulo |