സംഖ്യാപുസ്തകം 15:40 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം40 നിങ്ങൾ എന്റെ സകല കല്പനകളും ഓർത്തു അനുസരിച്ച് നിങ്ങളുടെ ദൈവത്തിന് വിശുദ്ധരായിരിക്കേണ്ടതിനു തന്നെ. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)40 അങ്ങനെ നിങ്ങൾ സകല കല്പനകളും ഓർത്ത് അനുസരിക്കുകയും എനിക്കു നിങ്ങൾ വേർതിരിക്കപ്പെട്ട ജനമായിരിക്കുകയും ചെയ്യും. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)40 നിങ്ങൾ എന്റെ സകല കല്പനകളും ഓർത്ത് അനുസരിച്ച് നിങ്ങളുടെ ദൈവത്തിനു വിശുദ്ധരായിരിക്കേണ്ടതിനുതന്നെ. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)40 നിങ്ങൾ എന്റെ സകലകല്പനകളും ഓർത്തു അനുസരിച്ചു നിങ്ങളുടെ ദൈവത്തിന്നു വിശുദ്ധരായിരിക്കേണ്ടതിന്നു തന്നേ. Veja o Capítuloസമകാലിക മലയാളവിവർത്തനം40 അങ്ങനെ നിങ്ങൾ എന്റെ സകലകൽപ്പനകളും അനുസരിക്കാൻ ഓർക്കുകയും നിങ്ങൾ നിങ്ങളുടെ ദൈവത്തിനു വിശുദ്ധർ ആയിരിക്കുകയും ചെയ്യും. Veja o Capítulo |