A Bíblia On-line

- Anúncios -




സംഖ്യാപുസ്തകം 15:33 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

33 അവൻ വിറക് പെറുക്കുന്നത് കണ്ടവർ അവനെ മോശെയുടെയും അഹരോന്‍റെയും സർവ്വസഭയുടെയും അടുക്കൽ കൊണ്ടുവന്നു.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

33 അവർ അവനെ പിടിച്ചു മോശയുടെയും അഹരോന്റെയും സഭയുടെയും മുമ്പാകെ കൊണ്ടുവന്നു;

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

33 അവൻ വിറകു പെറുക്കുന്നതു കണ്ടവർ അവനെ മോശെയുടെയും അഹരോന്റെയും സർവസഭയുടെയും അടുക്കൽ കൊണ്ടുവന്നു.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

33 അവൻ വിറകു പെറുക്കുന്നതു കണ്ടവർ അവനെ മോശെയുടെയും അഹരോന്റെയും സർവ്വസഭയുടെയും അടുക്കൽ കൊണ്ടുവന്നു.

Veja o Capítulo Cópia de

സമകാലിക മലയാളവിവർത്തനം

33 അയാൾ വിറകു പെറുക്കുന്നതു കണ്ടവർ അയാളെ മോശയുടെയും അഹരോന്റെയും സർവസഭയുടെയും മുമ്പാകെ കൊണ്ടുവന്നു.

Veja o Capítulo Cópia de




സംഖ്യാപുസ്തകം 15:33

Siga-nos em:

Anúncios


Anúncios