A Bíblia On-line

- Anúncios -




സംഖ്യാപുസ്തകം 15:32 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

32 യിസ്രായേൽ മക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്തുനാളിൽ ഒരുത്തൻ വിറക് പെറുക്കുന്നത് കണ്ടു.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

32 ഇസ്രായേൽജനം മരുഭൂമിയിലായിരുന്നപ്പോൾ, ഒരു ശബത്തുദിവസം ഒരാൾ വിറകു ശേഖരിക്കുന്നതു കണ്ടു.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

32 യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്തുനാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

32 യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്ത് നാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു.

Veja o Capítulo Cópia de

സമകാലിക മലയാളവിവർത്തനം

32 ഇസ്രായേല്യർ മരുഭൂമിയിലായിരിക്കുമ്പോൾ, ശബ്ബത്തുദിവസത്തിൽ ഒരു മനുഷ്യൻ വിറകുപെറുക്കുന്നതുകണ്ടു.

Veja o Capítulo Cópia de




സംഖ്യാപുസ്തകം 15:32

Siga-nos em:

Anúncios


Anúncios