സംഖ്യാപുസ്തകം 10:34 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം34 പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽസമയം അവർക്ക് മീതെ ഉണ്ടായിരുന്നു. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)34 അവർ പാളയം വിട്ടു യാത്ര ചെയ്തപ്പോഴെല്ലാം പകൽ സമയത്തു സർവേശ്വരന്റെ മേഘം അവർക്കു മീതെ ഉണ്ടായിരുന്നു. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)34 പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽസമയം അവർക്കു മീതെ ഉണ്ടായിരുന്നു. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)34 പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽസമയം അവർക്കു മീതെ ഉണ്ടായിരുന്നു. Veja o Capítuloസമകാലിക മലയാളവിവർത്തനം34 അവർ പാളയത്തിൽനിന്ന് യാത്രപുറപ്പെട്ടപ്പോൾ പകൽസമയത്തു യഹോവയുടെ മേഘം അവരുടെമീതേ ഉണ്ടായിരുന്നു. Veja o Capítulo |