സംഖ്യാപുസ്തകം 10:3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 അവ ഊതുമ്പോൾ സഭമുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ നിന്റെ അടുക്കൽ കൂടേണം. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)3 രണ്ടു കാഹളങ്ങളും ഒരുമിച്ച് ഊതുമ്പോൾ ജനമെല്ലാം തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ നിന്റെ അടുക്കൽ ഒരുമിച്ചു കൂടണം. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)3 അവ ഊതുമ്പോൾ സഭ മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിന്റെ അടുക്കൽ കൂടേണം. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 അവ ഊതുമ്പോൾ സഭ മുഴുവനും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിന്റെ അടുക്കൽ കൂടേണം. Veja o Capítuloസമകാലിക മലയാളവിവർത്തനം3 അവ ഊതുമ്പോൾ സഭമുഴുവനും സമാഗമകൂടാരവാതിൽക്കൽ നിന്റെ മുമ്പിൽ കൂടിവരണം. Veja o Capítulo |