ലേവ്യപുസ്തകം 8:36 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം36 യഹോവ മോശെമുഖാന്തരം കല്പിച്ച സകല കാര്യങ്ങളും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)36 അഹരോനും പുത്രന്മാരും സർവേശ്വരൻ മോശയിലൂടെ നല്‌കിയ കല്പനകളെല്ലാം പാലിച്ചു. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)36 യഹോവ മോശെ മുഖാന്തരം കല്പിച്ച സകല കാര്യങ്ങളെയും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)36 യഹോവ മോശെ മുഖാന്തരം കല്പിച്ച സകലകാര്യങ്ങളെയും അഹരോനും അവന്റെ പുത്രന്മാരും ചെയ്തു. Veja o Capítuloസമകാലിക മലയാളവിവർത്തനം36 അങ്ങനെ യഹോവ മോശമുഖാന്തരം കൽപ്പിച്ചതെല്ലാം അഹരോനും പുത്രന്മാരും ചെയ്തു. Veja o Capítulo |