ലേവ്യപുസ്തകം 8:27 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 അവയെല്ലാം അഹരോന്‍റെ കൈയിലും അവന്റെ പുത്രന്മാരുടെ കൈയിലും വച്ചു യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്തു. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)27 അവ മേദസ്സിന്റെയും തുടയുടെയും മീതെ വച്ചു. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)27 അവയൊക്കെയും അഹരോന്റെ കൈയിലും അവന്റെ പുത്രന്മാരുടെ കൈയിലും വച്ച് യഹോവയ്ക്കു നീരാജനം ചെയ്തു. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 അവയൊക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവെക്കു നീരാജനം ചെയ്തു. Veja o Capítuloസമകാലിക മലയാളവിവർത്തനം27 അദ്ദേഹം ഇവയെല്ലാം എടുത്ത് അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും കൈയിലും വെച്ച്, യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിച്ചു. Veja o Capítulo |