ലേവ്യപുസ്തകം 7:13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അർപ്പിക്കേണം. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)13 സ്തോത്രാർപ്പണമായി സമാധാനയാഗം അർപ്പിക്കുമ്പോൾ പുളിച്ച മാവുകൊണ്ടുണ്ടാക്കിയ അപ്പവും അർപ്പിക്കണം. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)13 സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അർപ്പിക്കേണം. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അർപ്പിക്കേണം. Veja o Capítuloസമകാലിക മലയാളവിവർത്തനം13 സ്തോത്രാർപ്പണമായ സമാധാനയാഗത്തോടൊപ്പം അദ്ദേഹം പുളിപ്പിച്ച മാവുകൊണ്ടുണ്ടാക്കിയ വടകളും ഭോജനയാഗമായി അർപ്പിക്കണം. Veja o Capítulo |