ലേവ്യപുസ്തകം 4:28 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 പാപം അവനു ബോദ്ധ്യമായി എങ്കിൽ അവൻ ചെയ്ത പാപംനിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)28 അയാൾ അതു ബോധ്യപ്പെടുന്ന നിമിഷത്തിൽ പാപപരിഹാരമായി കുറ്റമറ്റ ഒരു പെൺകോലാടിനെ വഴിപാടായി സമർപ്പിക്കണം. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)28 പാപം അവനു ബോധ്യമായി എങ്കിൽ അവൻ ചെയ്ത പാപം നിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 പാപം അവന്നു ബോദ്ധ്യമായി എങ്കിൽ അവൻ ചെയ്ത പാപംനിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം. Veja o Capítuloസമകാലിക മലയാളവിവർത്തനം28 അയാൾക്ക് താൻ ചെയ്ത പാപം ബോധ്യപ്പെടുമ്പോൾ, ചെയ്ത പാപംനിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാടിനെ വഴിപാടായി അർപ്പിക്കണം. Veja o Capítulo |