A Bíblia On-line

- Anúncios -




ലേവ്യപുസ്തകം 4:17 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

17 പുരോഹിതൻ അതിൽ വിരൽ മുക്കി സർവേശ്വരസന്നിധിയിലുള്ള തിരശ്ശീലയുടെ മുമ്പിൽ ഏഴു പ്രാവശ്യം തളിക്കണം.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

17 പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലെക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം.

Veja o Capítulo Cópia de

സമകാലിക മലയാളവിവർത്തനം

17 പുരോഹിതൻ വിരൽ രക്തത്തിൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കുമുമ്പിൽ ഏഴുപ്രാവശ്യം തളിക്കണം.

Veja o Capítulo Cópia de




ലേവ്യപുസ്തകം 4:17

Siga-nos em:

Anúncios


Anúncios