ലേവ്യപുസ്തകം 3:12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 “അവന്‍റെ വഴിപാട് കോലാട് ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം. Veja o Capítuloസത്യവേദപുസ്തകം C.L. (BSI)12 കോലാടിനെയാണ് അർപ്പിക്കുന്നതെങ്കിൽ അതിനെ സർവേശ്വരന്റെ സന്നിധിയിൽ സമർപ്പിക്കണം. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)12 അവന്റെ വഴിപാട് കോലാട് ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം. Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 അവന്റെ വഴിപാടു കോലാടു ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം. Veja o Capítuloസമകാലിക മലയാളവിവർത്തനം12 “ ‘അയാളുടെ വഴിപാട് ഒരു കോലാടാണെങ്കിൽ, അയാൾ അത് യഹോവയുടെമുമ്പാകെ അർപ്പിക്കണം. Veja o Capítulo |