A Bíblia On-line

- Anúncios -




ലേവ്യപുസ്തകം 22:29 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

29 “യഹോവയ്ക്കു സ്തോത്രയാഗം അർപ്പിക്കുമ്പോൾ അത് പ്രസാദമാകത്തക്കവണ്ണം അർപ്പിക്കേണം.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

29 നീ അർപ്പിക്കുന്ന സ്തോത്രയാഗം സർവേശ്വരനു സ്വീകാര്യമാകുംവിധം അർപ്പിക്കണം.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

29 യഹോവയ്ക്കു സ്തോത്രയാഗം അർപ്പിക്കുമ്പോൾ അതു പ്രസാദമാകത്തക്കവണ്ണം അർപ്പിക്കേണം.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

29 യഹോവെക്കു സ്തോത്രയാഗം അർപ്പിക്കുമ്പോൾ അതു പ്രസാദമാകത്തക്കവണ്ണം അർപ്പിക്കേണം.

Veja o Capítulo Cópia de

സമകാലിക മലയാളവിവർത്തനം

29 “നിങ്ങൾ യഹോവയ്ക്ക് ഒരു സ്തോത്രയാഗം അർപ്പിക്കുമ്പോൾ നിങ്ങളുടെ പേർക്കു സ്വീകാര്യമാകുന്നവിധം അർപ്പിക്കുക.

Veja o Capítulo Cópia de




ലേവ്യപുസ്തകം 22:29

Siga-nos em:

Anúncios


Anúncios