A Bíblia On-line

- Anúncios -




ലേവ്യപുസ്തകം 13:50 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

50 പുരോഹിതൻ വടു പരിശോധിച്ച് വടുവുള്ളതിനെ ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കേണം.

Veja o Capítulo Cópia de

സത്യവേദപുസ്തകം C.L. (BSI)

50 പുരോഹിതൻ പരിശോധിച്ചശേഷം പാടുണ്ടായിരുന്ന വസ്തു ഏഴു ദിവസത്തേക്കു പ്രത്യേകം അടച്ചു സൂക്ഷിക്കണം.

Veja o Capítulo Cópia de

സത്യവേദപുസ്തകം OV Bible (BSI)

50 പുരോഹിതൻ വടു നോക്കി വടുവുള്ളതിനെ ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കേണം.

Veja o Capítulo Cópia de

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

50 പുരോഹിതൻ വടുനോക്കി വടുവുള്ളതിനെ ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.

Veja o Capítulo Cópia de

സമകാലിക മലയാളവിവർത്തനം

50 പുരോഹിതൻ വടു പരിശോധിച്ച് അതു ബാധിക്കപ്പെട്ട വസ്തു ഏഴുദിവസം മാറ്റിവെക്കണം.

Veja o Capítulo Cópia de




ലേവ്യപുസ്തകം 13:50

Siga-nos em:

Anúncios


Anúncios