യിരെമ്യാവ് 6:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 എഴുന്നേല്ക്കുവിൻ! രാത്രിയിൽ നാം കയറിച്ചെന്ന് അതിന്‍റെ അരമനകളെ നശിപ്പിക്കുക!” Veja o Capítuloസത്യവേദപുസ്തകം C.L. (BSI)5 നമുക്കു രാത്രിയിൽ ആക്രമിച്ച് അവളുടെ കൊട്ടാരങ്ങൾ നശിപ്പിക്കാം”. Veja o Capítuloസത്യവേദപുസ്തകം OV Bible (BSI)5 എഴുന്നേല്പിൻ! രാത്രിയിൽ നാം കയറിച്ചെന്ന് അതിലെ അരമനകളെ നശിപ്പിക്കുക! Veja o Capítuloമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 എഴുന്നേല്പിൻ! രാത്രിയിൽ നാം കയറിച്ചെന്നു അതിലെ അരമനകളെ നശിപ്പിക്കുക! Veja o Capítuloസമകാലിക മലയാളവിവർത്തനം5 അതുകൊണ്ട് എഴുന്നേൽക്കുക, നമുക്കു രാത്രിയിൽ ആക്രമിച്ച് അതിന്റെ അരമനകളെ നശിപ്പിക്കാം!” Veja o Capítulo |