Onlinebijbel

- Advertenties -




മർക്കൊസ് 1:18 - സമകാലിക മലയാളവിവർത്തനം

18 ഉടൻതന്നെ അവർ വല ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.

Zie het hoofdstuk Kopiëren

സത്യവേദപുസ്തകം C.L. (BSI)

18 ഉടനെതന്നെ അവർ വലയും മറ്റും ഉപേക്ഷിച്ച് അവിടുത്തെ അനുഗമിച്ചു.

Zie het hoofdstuk Kopiëren

സത്യവേദപുസ്തകം OV Bible (BSI)

18 ഉടനെ അവർ വല വിട്ട് അവനെ അനുഗമിച്ചു.

Zie het hoofdstuk Kopiëren

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.

Zie het hoofdstuk Kopiëren

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.

Zie het hoofdstuk Kopiëren




മർക്കൊസ് 1:18

Volg ons:

Advertenties


Advertenties