Onlinebijbel

- Advertenties -




ലൂക്കൊസ് 1:51 - സമകാലിക മലയാളവിവർത്തനം

51 തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു.

Zie het hoofdstuk Kopiëren

സത്യവേദപുസ്തകം C.L. (BSI)

51 അവിടുത്തെ കരബലം അവിടുന്നു പ്രകടമാക്കി അന്തരംഗത്തിൽ അഹങ്കരിച്ചിരുന്നവരെ അവിടുന്നു ചിതറിച്ചിരിക്കുന്നു.

Zie het hoofdstuk Kopiëren

സത്യവേദപുസ്തകം OV Bible (BSI)

51 തന്റെ ഭുജംകൊണ്ട് അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.

Zie het hoofdstuk Kopiëren

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

51 അവൻ തന്‍റെ കയ്യാൽ ശക്തമായ കാര്യങ്ങൾ ചെയ്തു. തങ്ങളുടെ ചിന്തകളിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.

Zie het hoofdstuk Kopiëren

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

51 തന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.

Zie het hoofdstuk Kopiëren




ലൂക്കൊസ് 1:51

Volg ons:

Advertenties


Advertenties