ലൂക്കൊസ് 1:12 - സമകാലിക മലയാളവിവർത്തനം12 ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി. Zie het hoofdstukസത്യവേദപുസ്തകം C.L. (BSI)12 സഖറിയാ പരിഭ്രമിച്ചു ഭയപരവശനായിത്തീർന്നു. Zie het hoofdstukസത്യവേദപുസ്തകം OV Bible (BSI)12 സെഖര്യാവ് അവനെ കണ്ടു ഭ്രമിച്ച് ഭയപരവശനായി. Zie het hoofdstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 സെഖര്യാവ് അവനെ കണ്ടു പരിഭ്രമിച്ചു. Zie het hoofdstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി. Zie het hoofdstuk |