ലേവ്യപുസ്തകം 1:7 - സമകാലിക മലയാളവിവർത്തനം7 പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീകൊളുത്തി അതിന്മേൽ വിറകടുക്കണം. Zie het hoofdstukസത്യവേദപുസ്തകം C.L. (BSI)7 അഹരോന്യപുരോഹിതന്മാർ യാഗപീഠത്തിൽ തീകൂട്ടി വിറക് അടുക്കണം. Zie het hoofdstukസത്യവേദപുസ്തകം OV Bible (BSI)7 പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്മേൽ തീ ഇട്ടു തീയുടെമേൽ വിറക് അടുക്കേണം. Zie het hoofdstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്മേൽ വിറക് അടുക്കി തീ കത്തിക്കേണം. Zie het hoofdstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്മേൽ തീ ഇട്ടു തീയുടെമേൽ വിറകു അടുക്കേണം. Zie het hoofdstuk |