ന്യായാധിപന്മാർ 1:32 - സമകാലിക മലയാളവിവർത്തനം32 ആശേർഗോത്രത്തിലുള്ളർ അവരെ നീക്കിക്കളയാതെതന്നെ ആ ദേശവാസികളായ കനാന്യരുടെയിടയിൽ താമസിച്ചു. Zie het hoofdstukസത്യവേദപുസ്തകം C.L. (BSI)32 അതുകൊണ്ട് ആശേർഗോത്രക്കാർ തദ്ദേശവാസികളായ കനാന്യരുടെ ഇടയിൽത്തന്നെ പാർത്തു. Zie het hoofdstukസത്യവേദപുസ്തകം OV Bible (BSI)32 അവരെ നീക്കിക്കളയാതെ ആശേര്യർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു. Zie het hoofdstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം32 അപ്രകാരം, അവരെ നീക്കിക്കളയാതെ, ആശേർ ഗോത്രക്കാർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു. Zie het hoofdstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)32 അവരെ നീക്കിക്കളയാതെ ആശേര്യർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു. Zie het hoofdstuk |