ഹോശേയ 1:5 - സമകാലിക മലയാളവിവർത്തനം5 ആ ദിവസം യെസ്രീൽതാഴ്വരയിൽ ഞാൻ ഇസ്രായേലിന്റെ വില്ല് ഒടിച്ചുകളയും.” Zie het hoofdstukസത്യവേദപുസ്തകം C.L. (BSI)5 ജെസ്രീൽതാഴ്‌വരയിൽവച്ച് അന്നു ഞാൻ ഇസ്രായേലിന്റെ വില്ലൊടിച്ചുകളയും. Zie het hoofdstukസത്യവേദപുസ്തകം OV Bible (BSI)5 അന്നാളിൽ ഞാൻ യിസ്രെയേൽതാഴ്‌വരയിൽവച്ച് യിസ്രായേലിന്റെ വില്ല് ഒടിച്ചുകളയും എന്ന് അരുളിച്ചെയ്തു. Zie het hoofdstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അന്നാളിൽ ഞാൻ യിസ്രായേൽ താഴ്വരയിൽവച്ച് യിസ്രായേലിന്‍റെ വില്ല് ഒടിച്ചുകളയും” എന്നു അരുളിച്ചെയ്തു. Zie het hoofdstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അന്നാളിൽ ഞാൻ യിസ്രെയേൽ താഴ്‌വരയിൽവെച്ചു യിസ്രായേലിന്റെ വില്ലു ഒടിച്ചുകളയും എന്നു അരുളിച്ചെയ്തു. Zie het hoofdstuk |