Onlinebijbel

- Advertenties -




ആവർത്തനം 1:43 - സമകാലിക മലയാളവിവർത്തനം

43 ഞാൻ അങ്ങനെ നിങ്ങളോടു പറഞ്ഞു, എന്നാൽ നിങ്ങൾ അതു കേൾക്കാതെ യഹോവയുടെ കൽപ്പനയോട് എതിർത്ത് സ്വന്തം ഇഷ്ടപ്രകാരം മലമുകളിലേക്കു പടനീക്കി.

Zie het hoofdstuk Kopiëren

സത്യവേദപുസ്തകം C.L. (BSI)

43 ഞാൻ അതു നിങ്ങളോടു പറഞ്ഞെങ്കിലും നിങ്ങൾ ശ്രദ്ധിച്ചില്ല; അവിടുത്തെ കല്പനയ്‍ക്കെതിരായി നിങ്ങൾ മത്സരിച്ചു; അഹങ്കാരത്തോടെ നിങ്ങൾ മലമ്പ്രദേശത്തേക്കു കയറി.

Zie het hoofdstuk Kopiëren

സത്യവേദപുസ്തകം OV Bible (BSI)

43 അങ്ങനെ ഞാൻ നിങ്ങളോടു പറഞ്ഞു; എന്നാൽ നിങ്ങൾ കേൾക്കാതെ യഹോവയുടെ കല്പന മറുത്ത് അഹമ്മതിയോടെ പർവതത്തിൽ കയറി.

Zie het hoofdstuk Kopiëren

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

43 അങ്ങനെ ഞാൻ നിങ്ങളോട് പറഞ്ഞു; എന്നാൽ നിങ്ങൾ കേൾക്കാതെ യഹോവയുടെ കല്പന നിരസിച്ച് അഹങ്കാരത്തോടെ പർവ്വതത്തിൽ കയറി.

Zie het hoofdstuk Kopiëren

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

43 അങ്ങനെ ഞാൻ നിങ്ങളോടു പറഞ്ഞു; എന്നാൽ നിങ്ങൾ കേൾക്കാതെ യഹോവയുടെ കല്പന മറുത്തു അഹമ്മതിയോടെ പർവ്വതത്തിൽ കയറി.

Zie het hoofdstuk Kopiëren




ആവർത്തനം 1:43

Volg ons:

Advertenties


Advertenties