1 ദിനവൃത്താന്തം 1:49 - സമകാലിക മലയാളവിവർത്തനം49 ശാവൂലിന്റെ മരണശേഷം അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ രാജാവായി. Zie het hoofdstukസത്യവേദപുസ്തകം C.L. (BSI)49 ശൗലിന്റെ മരണശേഷം അക്ബോരിന്റെ പുത്രൻ ബാൽഹാനാൻ. Zie het hoofdstukസത്യവേദപുസ്തകം OV Bible (BSI)49 ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി. Zie het hoofdstukഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം49 ശൗല്‍ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവനു പകരം രാജാവായി. Zie het hoofdstukമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)49 ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി. Zie het hoofdstuk |