Onlinebijbel

- Advertenties -




ആവർത്തനം 1:23 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

23 ആ പദ്ധതി എനിക്ക് സ്വീകാര്യമായി തോന്നി; ഞാൻ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തിൽനിന്ന് തിരഞ്ഞെടുത്തു.

Zie het hoofdstuk Kopiëren

സത്യവേദപുസ്തകം C.L. (BSI)

23 അത് ഒരു നല്ല നിർദ്ദേശമായി എനിക്കു തോന്നി; ഒരു ഗോത്രത്തിൽനിന്ന് ഒരാളെ വീതം പന്ത്രണ്ടു പേരെ ഞാൻ നിങ്ങളിൽനിന്ന് തിരഞ്ഞെടുത്തു.

Zie het hoofdstuk Kopiëren

സത്യവേദപുസ്തകം OV Bible (BSI)

23 ആ വാക്ക് എനിക്കു ബോധിച്ചു; ഞാൻ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആൾ വീതം പന്ത്രണ്ടു പേരെ നിങ്ങളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്തു.

Zie het hoofdstuk Kopiëren

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

23 ആ വാക്കു എനിക്കു ബോധിച്ചു; ഞാൻ ഓരോ ഗോത്രത്തിൽനിന്നു ഓരോ ആൾ വീതം പന്ത്രണ്ടുപേരെ നിങ്ങളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്തു.

Zie het hoofdstuk Kopiëren

സമകാലിക മലയാളവിവർത്തനം

23 അക്കാര്യം നല്ലതെന്ന് എനിക്ക് തോന്നി, അങ്ങനെ ഞാൻ ഓരോ ഗോത്രത്തിൽനിന്നും ഒരാളെവീതം പന്ത്രണ്ടുപേരെ നിങ്ങളിൽനിന്ന് തെരഞ്ഞെടുത്തു.

Zie het hoofdstuk Kopiëren




ആവർത്തനം 1:23

Volg ons:

Advertenties


Advertenties