3 അത് എകനയൊണ്ണാ തെയ്‌വം ഒരാളെ നീതിമാനായ് കാണതെ എകനയൊൺ പടിക്കേക്ക് അവറെ പാണപ്പടിനതില്ലെ; പകറം തൻകൊണ്ടീക്ക് നീതിമാൻമാരാകേക്ക് അവറെ ആശിക്കിനെ; അതുനാലെ അവറെ തെയ്‌വത്തിലെ നീതീക്ക് കീൾപ്പടിനതില്ലെ.
ഒണ്ണാ അവൻ ഉടയാളമേ നീതിമാനൊൺ കാട്ടുവച്ചൂട്ടി ഏശുവുകാൽ, “എശമാനനേ, എൻ കിട്ടെ കൂരക്കാറൻ ആര്” ഒൺ കേട്ടെ.
അവൻ അവറകാക്ക്, “നിങ്കെ നിങ്കളമേ മനിശനുക്ക് മില്ലോട് നീതിയൊള്ളവേരാ ഒൺ കാട്ടിനെ; ഒണ്ണാ തെയ്‌വത്തുക്ക് നിങ്കെ ഇതയങ്കാടെ തിക്കിനൊള്ളെ; മനിശനുക്ക് മില്ലോട് പെരുമപ്പടിനത് തെയ്‌വത്തുക്ക് മില്ലോട് ഒണ്ണും നാത്തതാകും.
“നീതിമാൻ തെയ്‌വത്തിലൊള്ളെ നമ്പിക്കേൽ പിശയ്‌ക്കും” ഒൺ എളുതിയിരുക്കിനെ. അത് എകനയൊണ്ണാ ഒരാ നല്ലെ ചേതിയെ നമ്പി അം നമ്പിക്കേൽ നിലെ നിൽക്കിനവോളെ തെയ്‌വത്തിലെ നീതി എന്തൊൺ അവനുക്ക് തിക്കിലൊണ്ടാകേക്ക് മുടിയും.
എന്തൊണ്ണാ അവറാത്തുക്ക് തെയ്‌വ കാരിയമെ ചെയ്‌കേക്ക് ഉശാരൊണ്ട്; ഒണ്ണാ തെയ്‌വമെചൊല്ലിയൊള്ളെ അറിവ് അവറാത്തുക്ക് നാത്തെ.
മോശെ മട്ടുമില്ലെ പലകപ്പാട്ടുക്കാറനാനെ എശ്ശയ്യാവും, “എന്നെ തേടാത്തതും തിക്കിനാത്തതുമാനെ വോറേ ചാതിയേര് ഇപ്പെ എന്നെ കണ്ടു പുടിച്ചും അറിഞ്ചുമിരുക്കിനെ” ഒൺ പേടിനാതെ ചൊല്ലിയിരുക്കിനെ.
അതുനാലെ നങ്കെ എന്തെ ചൊൽവിളെ? തെയ്‌വമെ തേടിയെ എകൂതരുക്ക് അവനെ കണ്ടു പുടിപ്പേക്കായതില്ലെ; ഒണ്ണാ തെയ്‌വം ഉടയാ മക്കയായ് പുറിച്ചെടുത്തവേരാക്ക് മട്ടുംതാൻ അവനെ കണ്ടു പുടിക്കേക്ക് മുടിഞ്ചത്; വോറെ ഒള്ളവേരാ ഇതയം തെയ്‌വത്തുക്ക് മില്ലോട് കടിനപ്പട്ടിരുന്തെ.
അത് എന്തനേത്തൊണ്ണാ എകൂതനൊണ്ണാലും എകൂതനല്ലാത്തവനൊണ്ണാലും ഏശുകിരിശ്ത്തു തനക്കുചൂട്ടി ചെയ്യതെ നമ്പുനവൻ തെയ്‌വത്തുക്ക് മില്ലോട് നീതിമാനാകും.
താൻ ചെയ്യെ പാപങ്കാട്ടുക്കൊള്ളെ തണ്ടനയെ ഏശു ഏത്തെടുത്തെ ഒൺ നമ്പുനവനെ തെയ്‌വം നീതിമാൻ ഒൺ കണക്കാക്കിനെ.
അത് എകനയൊണ്ണാ, ഒരു മനിശൻ തെയ്‌വത്തിലെ പേച്ച് വാത്തകാടെ പാലിയാതെ ഇരുന്തതുനാലെ എല്ലാ മനിശരുക്കും പാപികെ ഒണ്ണെ പേര് കിടച്ചെ. അതുവോലെ തെയ്‌വത്തിലെ പേച്ച് വാത്തകാടെ പാലിച്ചെ ഏശു ഒണ്ണെ ഒരാനാലെ നീതിമാൻ ഒണ്ണെ പേരും കിടച്ചെ.
നങ്കളെ തെയ്‌വത്തിലെ നീതിയൊള്ളവേരായാക്കിളത്തുക്കുചൂട്ടി പാപമെ ചെയ്യാപ്പോയെ കിരിശ്ത്തുവിൽ തെയ്‌വം നങ്കെ പാപത്തിലെ കുത്തമെ ഏത്തു കൊടുത്തെ.
അവനും മത്തും കൂട്ടായ്‌മേലാകേം ചെയ്യും. ഏൻ നേരുമയാനവൻ ആയത് നായപുറമാണത്തിലെ ചട്ടപ്പടീൽ നടന്തതുനാലതാൻ ഒൺ ഏൻ നിനയ്‌ക്കിനതില്ലെ; ഒണ്ണാ കിരിശ്‌ത്തുവിലെ നമ്പിക്കനാലെ താൻ ഏൻ നേരുമയാനവൻ ആയത്; അത് തെയ്‌വത്തിൽ നുൺ വരിനതും നമ്പിക്കയെ അടിത്താനമായ്‌ക്കതും താൻ.
നങ്കാക്ക് കിടച്ചതുവോലത്തെ അതേ വിലയൊള്ളെ നമ്പിക്കെ നങ്കെ തെയ്‌വത്തിലേം പാതുകാപ്പുകാറനായെ ഏശു കിരിശ്‌ത്തുവിലേം നീതിനാലെ കിടച്ചവേരാക്ക് ഏശുകിരിശ്ത്തുവു പണ്ണക്കാറനും അപ്പോശ്ത്തലനുമാനെ ശീമോൻ പത്തിരോശ് ഒണ്ണെ ഏൻ എളുതിനത്,