18 അകത്തെ നമ്പിക്കെ നാത്താ തെയ്‌വത്തുകാൽ പേടിനാത്താളും അനീതി ഒള്ളാളും തെയ്‌വമും മത്തും ഒരു കൂട്ടായ്‌മേം നാത്താളും താൻ. അകനെ ഒള്ളവനേത്തിൽ തെയ്‌വത്തിലെ കോപം വന്തുറങ്കും.
എന്തൊണ്ണാ തെയ്‌വമെചൊല്ലി തിക്കിനൊണ്ടാകേക്ക് മുടീനതെല്ലാം അവറാത്തുക്കു വെളിവായ്‌ക്കിരുക്കിനെ; തെയ്‌വം അതെ അവറാത്തുക്കു വെളിപ്പടുത്തി ഇരുക്കിനെ.
തെയ്‌വമെചൊല്ലിയൊള്ളെ ചത്തിയമാനെ അറിവുകാടെ വീയ് ഒറിഞ്ചനാലെ തെയ്‌വം അവറളെ ചെയ്‌കേക്ക് കൂടാത്തെ മോശമാനെ കാരിയങ്കാടെ ചെയ്യിനെ മനശീക്ക് ഏത്തു കൊടുത്തെ.
ഇകത്തെ കാരിയങ്കാടെ ചെയ്യിനവേരാക്ക് ചാവ് തണ്ടനെ കിടയ്‌ക്കും ഒണ്ണൊള്ളെ തെയ്‌വത്തിലെ നീമമെ അവറാത്തുക്ക് തിക്കിനൊണ്ടായപ്പണും അവറെ അതെ പിന്നേം ചെയ്‌കെ മട്ടുമില്ലെ അതെ ചെയ്യിനവേരാളെ ഏത്തെടുക്കുകേം ചെയ്യിനെ.
അതുനാലെ വോറെ വേരാളെ നായം വിതിക്കുകേം അവറെ ചെയ്യിനതമേ ചെയ്യുകേം ചെയ്യിനവനേ, തെയ്‌വത്തിലെ നായവിതീൽ നുണ്ണും തപ്പിക്കേക്ക് മുടിഞ്ചോകും ഒൺ നീ നിനയ്‌ക്കിനതീ?
പിന്നെ എന്തെ ചൊൽകേക്ക്? ഏൻ മിന്നേ ചൊല്ലിയതുവോലെ എകൂതരും എകൂതരല്ലാത്തവേരാളുമാനെ എല്ലാരും ഒരേവോലെ പാപത്തുക്ക് അടിമപ്പട്ടിരുക്കിനെ.
നായപുറമാണം നാപ്പോയതായപ്പെ പാപത്തുക്ക് അറത്തമുമില്ലെ; അകനയായപ്പെ തെയ്‌വത്തിലെ തണ്ടനേം നാപ്പോവനായെ.
എന്തൊണ്ണാ തെയ്‌വത്തിൽ അരുവണഞ്ച് പിശപ്പേക്ക് കൂടാത്തെ നിലമേൽ നങ്കെ ഉറപ്പുനാത്തവേരാളും പാപികേമായിരുന്തവോളെ കിരിശ്ത്തു നങ്കാക്കുചൂട്ടി ചത്തെ.
അതുനാലെ അവനിലെ ഇലത്തത്തിൽ നങ്കെ നീതിമാൻമാരായനാലെ തെയ്‌വത്തിലെ കോപത്തിൽ നുണ്ണും തപ്പിക്കേക്ക് മുടിയും.
പകറം നിങ്കെ ചാവിൽ നുൺ ഉശിരോറി എന്തിയിരുക്കിനെ ഒൺ നിനയ്‌ക്കുകേം നീതിയിലെ ചെയ്‌തികളെ ചെയ് തെയ്‌വത്തുക്കുചൂട്ടി മട്ടും പിശയ്‌ക്കുകേം ചെയ്യിൻ. അകനെ നിങ്കെ ഉടമ്പിലെ എല്ലാ പിരിയങ്കാടാം നാതയാക്കിൻ.
അവൻ ചൊല്ലെ കോളാത്തവേരാക്കു ഇം കാരിയങ്കാടുനാലെ തെയ്‌വ കോപം വരുകേക്ക് ഇടെവരും; അതുനാലെ ആരും നിങ്കളെ ഉതവിനാത്തെ വാക്കാലെ ചതിവെ ചെയ്‌വെ ഇടെ വരുത്തുവാനില്ലെ.
എന്തൊണ്ണാ ഇതുനാലതാൻ തെയ്‌വത്തിലെ കിരുക്ക് അവൻ ചൊൽപ്പടീക്ക് നില്ലാത്തവേരാകാട്ടുക്ക് വരിനത്.
അതുമട്ടുമില്ലെ നാശമായ് പോനവേരാളെ എല്ലാ തരത്തിലുമൊള്ളെ കുറുപ്പുനാത്തെ ചെയ്‌തികയാലെ അവൻ ചതിവെ ചെയ്യും; അവറെ രച്ചിക്കപ്പടുകേക്കൊള്ളെ ഏശുകിരിശ്‌ത്തുവചൊല്ലിയൊള്ളെ ചത്തിയത്തുകാൽ ആത്തിരത്തോടെ ഇരാതിരുന്തനാലെ അവറെ നാശമടേകേം ചെയ്യും.
ഒണ്ണാ കുറുപ്പു നാത്താക്ക് തെയ്‌വം തീരുമാനമെ എടുത്തിരുക്കിനെ നേരത്തുക്കുമിന്നേ കുറുപ്പു നാത്താ വാരാതിരുപ്പേക്ക് അവനെ തടുക്കിനത് ആരൊൺ നിങ്കാക്ക് തിക്കിനൊള്ളതാനെ?