21 പന്നണ്ട് വാതലുകാടും പന്നണ്ട് മുത്ത്; ഓരോ വാതലും ഓരോ മുത്തിൽതാൻ ചെയ്യത്. പട്ടണത്തിലെ തെരുവ് കണ്ണാടിവോലെ തെളിഞ്ച് ചുത്തമാനെ തങ്കത്തിൽ ഒള്ളതാൻ.
അം പെൺമ്പുള്ളെ നീലെ കലന്തെ ചിവലയാനതും കടും ചിവലേമാനെ അല്ലാരിയൻ തുണിയാം തങ്കം, വിലയൊള്ളെ കല്ലുകാട്, മുത്ത് ഇതയെല്ലാം ഇട്ട് വേശി കിടത്തേം കുറുപ്പുകെട്ട ചെയ്‌തികളും നുറഞ്ചെ പൊൻ പാത്തിരമെ കയ്യിൽ പുടിച്ചിരുന്തെ.
“അമ്മച്ചേ, അമ്മച്ചേ, വൻ പട്ടണമേ, അല്ലാരിയൻ തുണിയാം നീലെ കലന്തെ ചിവലയാം കടും ചിവലയാം ഉടനടയെ ഇട്ടാളും തങ്കം, വിലയൊള്ളെ കൽകാട്, മുത്തുകാട് ഇതുകാടയെല്ലാം ഇട്ട് പളപളക്കിനെ വൻ പട്ടണമേ,
എൻകാൽ കുരവുട്ടാക്ക് പട്ടണമാം അത്തിലെ വാതലുകാടാം മതിലാം അളക്കിളത്തുക്ക് പൊന്നുകൊണ്ട് ഒരു അളവുകോൽ ഒണ്ടായെ.
മതിലിലെ വേലെ ശൂരിയകാന്തം ഒണ്ണെ മാണിക്കെ കല്ലിലും പട്ടണം കണ്ണാടിവോലെ തെളിഞ്ചെ തങ്കത്തിലും താൻ കോലമേത്തിയതു.
കോയിമെ കട്ടിലുക്ക് മില്ലോട് തെളിമയാനെ പളുങ്കുവോലെ കണ്ണാടി കടൽ ഒണ്ടായെ; കോയിമെ കട്ടിലുക്ക് നടുവേം നാലുകോടും നാല് ചീവാതികാട്; അത്തുക്ക് മില്ലോടും പുറകോടും എല്ലാം കൺകാടും ഒണ്ടായെ.