വെളിപ്പാട് 18:12 - പുതുവൻ ചേതി12 അവറെ വിലുക്കുമെ ഏനങ്കാട്, തങ്കം, വിലയൊള്ളെ കൽകാട്, മുത്തുകാട്, അല്ലാരിയൻ തുണി, നീലെ കലന്തെ ചിവലെ തുണി, പട്ടുതുണി, കടും ചിവലെ, ചന്തനത്തടി, ആനക്കൊമ്പിലും വിലയൊള്ളെ മരങ്കാട്ടിലും, പിത്തളേലും ഇരുമ്പിലും വെൺ കല്ലിലും ചെയ്യെ ഒവ്വോരു ഏനങ്കാട്, အခန်းကိုကြည့်ပါ။ |