അവറെ ഉടവുറെ തലേക്ക് കുശുമ്പെ വാരിയിട്ടാലെ, “അമ്മച്ചേ, അമ്മച്ചേ, വൻ പട്ടണമേ, കടലിൽ കപ്പലൊള്ളവേരായെല്ലാം നീനാലെ ചൊത്തൊള്ളവേരായായെ. ഒണ്ണാ നീ ഒരേയൊരു മണിക്കൂറുക്കൊള്ളേ നാശമായേയതേ?” ഒൺ ചൊല്ലി കോന്ത് കവലപ്പടും.
മൂണാമത്തെ തൂതൻ ഊതിയപ്പെ തീപ്പന്തമ്പോലെ കത്തിനെ ചരിയാനെ ഒരു വെളളി വാനത്തിൽ നുൺ ബൂന്തെ; ആത്തോരങ്കാട്ടിലേം തുമ്പുകങ്കാട്ടിലേം മൂണിൽ ഒരു പാകത്തിലും താൻ അത് ബൂന്തത്.