36 ഒരു പുള്ളെ കുഞ്ചെ എടുത്ത് അവറാത്തുക്ക് നടുവയെ നുറുത്തി, “അണച്ചു പുടിച്ചോൺ ചൊല്ലിയത് എകനയൊണ്ണാ,
അത്തുക്ക് ഏശു ഒരു പുള്ളെ കുഞ്ചെ കിട്ടേക്ക് വുളിച്ച് അവറാത്തുക്ക് നടുവയെ നുറുത്തിയോൺ,
പുറകോട് ഏശു അടീൽ ഇരുന്ത് പന്നണ്ട് ശിശിയരാം കിട്ടേക്ക് വുളിച്ച് ഇരുത്തിയാപ്പിലെ “വലിയവൻ ആകോണുമൊൺ നിനയ്‌ക്കിനവൻ എല്ലാം എല്ലാരുക്കും ഏവൽക്കാറൻ ആകോണും” ഒൺ ചൊല്ലിയെ.
ഇതുവോലെ ഒരു പുള്ളെ ആരൊണ്ണാലും എൻ നാമത്തിൽ ഏത്തെടുത്താ അത് എന്നെ ഏത്തെടുത്തെ മാതിരി താൻ; എന്നെ ഏത്തെടുത്തവൻ എന്നയില്ലെ എന്നെ കടത്തിവുട്ടെ എൻ തകപ്പനെ താൻ ഏത്തെടുക്കിനത്.”