32 ഒണ്ണാ ഇത് ശിശിയരുക്ക് വെളിവായതില്ലെ; ഏശുവുകാൽ ഇത്തിലെ പൊരുളെ കോക്കുകേക്ക് പേടിയായ് ഇരുന്തെ.
അത്തുക്ക് പുറകോട് ശിശിയര് പതിനൊണ്ണാളും തുണ്ണിരുന്തവോളെ ഏശു അവറാത്തുക്കു മില്ലോട്ടുക്ക് വന്തെ. ഉശിരോറി എന്തി വന്തോഞ്ച് തന്നെ കണ്ടത് ചരിതാൻ ഒണ്ണതെ നമ്പാതെ ഇരുന്തനാലെ അവറകാക്ക് പിണയ്‌ങ്കെ.
അത്തുക്ക് ഏശു, “നിങ്കെ ഇപ്പണും ഇത്തിനേം തിക്കിനാത്തവേരായീ? പുറത്തിൽ നുൺ വകുത്തുക്ക് പോനത് അവനെ അശുക്കലാക്കിനതില്ലെ ഒണ്ണതു നിങ്കാക്ക് തിക്കിനാത്തതീ? അത് വന്തു ചങ്കുക്കില്ലെ വകുത്തുക്കുതാൻ പോനത്.
അത്തുക്ക് ഏശു തിരുമ്പി, “ഉരുമനേ, എന്നെ വുട്ടുപോ; നിൻ ഇം നിനപ്പ് തെയ്‌വത്തിൽ നുണ്ണൊള്ളതില്ലെ മനിശെ മാനടവനിൽ നുണ്ണൊള്ളതാൻ” ഒൺ ചൊല്ലി പത്തിരോശുകാക്ക് പിണയ്‌ങ്കെ.
അതുനാലെ ഇതെ ആരുകാലും ചൊല്ലിയതില്ലെ; ഒണ്ണാ “ചത്തവേരാ കൂട്ടത്തിൽ ഇരുന്ത് ഉശിരോറി എന്തി വരുമൊൺ ചൊല്ലിയത്തിലെ പൊരുൾ എന്തൊൺ” അവറെ തങ്കവാട്ടിലേ കോക്കുമെ.
ഒണ്ണാ അവുടെ ചൊല്ലിയതൊണ്ണും ശിശിയരുക്ക് വുളയ്‌ങ്കതില്ലെ; അത്തിലെ പൊരുൾ അവറാത്തുക്ക് മറവായിരുന്തെ; അവൻ എന്തനേത്തചൊല്ലി ചൊല്ലിയതൊൺ അവറാത്തുക്കു തിക്കിനാതേം ഇരുന്തെ.
ഒണ്ണാ അവൻ ചൊല്ലിയെ വാക്കിലെ പൊരുൾ അവറാത്തുക്കു തിക്കിനാപ്പോയെ.
തെയ്‌വ വശനമെ അവറാത്തുക്ക് കുറിപ്പാ തിക്കിനൊണ്ടാളത്തുക്ക് അവൻ അവറെ പുത്തിയെ തുറന്തെ.
ഒണ്ണാ ഇത് ശിശിയരുക്ക് വെളിവായതില്ലെ; അവറാത്തുക്ക് തിരിത്തിരമാകാത്തെ നിലമേൽ മറവായിരുന്തതുനാലെ ഇം കാരിയത്തിലെ പൊരുളെ ഏശുവുകാൽ കോക്കുകേക്ക് പേടിയായ് ഇരുന്തെ.
മുതെ ഇതൊണ്ണും അവൻ ശിശിയരുകാട്ടുക്ക് വുളങ്കാപ്പോയെ; ഒണ്ണാ ഏശുവുക്ക് മകിമെ വന്തോഞ്ച് അവനെ ചൊല്ലി ഇകനെ എളുതിയിരുക്കിനെ ഒണ്ണും അവറെ ഇകനെ അവനെ ചെയ്യെ ഒണ്ണും അവറാത്തുക്ക് നിനവ് വന്തെ.
അവറെ ഇതെചൊല്ലി തൻകാൽ കോപ്പേക്ക് ആശിക്കിനെ ഒൺ ഏശുവുക്ക് തിക്കിനൊണ്ടായാലെ, “‘കൊഞ്ചെ നേരമോഞ്ച് നിങ്കെ എന്നെ കാണാത്ത്; പിന്നെ കൊഞ്ചെ നേരമോഞ്ച് നിങ്കെ എന്നെ കാണും’ ഒൺ ചൊല്ലിയത്തിലെ പൊരുൾ എന്തനേത്തൊണ്ണീ നിങ്കെ അക്കുമിക്കും കോക്കിനത്?” ഒൺ കേട്ടെ.
ഇത്തുക്കിടേൽ ഏശുവിലെ ശിശിയരുകാട് തിരുമ്പി വരുകേം ഏശു പെൺമ്പുള്ളേകാൽ കുരവുടിനതെ കണ്ടോൺ അരിശുകപ്പടുകേം ചെയ്യെ; ഒണ്ണാലും, നീ എന്തെ കുരവുടിനെ ഒണ്ണോ അപ്പിൺകാൽ എന്തുക്ക് കുരവുടിനെ ഒണ്ണോ ആരും കേട്ടതില്ലെ.