19 അത്തുക്ക് ഏശു അവറകാൽ, “നമ്പിക്കെ നാത്തവേരാളേ, എത്തിനകാലം ഏൻ നിങ്കെ കൂട്ടത്തിൽ ഇരുക്കും? എത്തിനകാലം ഏൻ നിങ്കളെ പൊറുമയാ കൊൺ നടക്കും?” ഒൺ ചൊല്ലിയാലെ “അവനെ എൻകാക്കു കുടാൻ” ഒൺ അവൻകാക്ക് ചൊല്ലിയെ.
അത്തുക്ക് ഏശു, “നമ്പിക്കെ നാത്തതും തിശനാത്തതുമാനെ വർളാടേ, എത്തിനെ കാലം ഏൻ നിങ്കെ കൂട്ടത്തിൽ ഇരുക്കും? എത്തിനെ കാലം ഏൻ നിങ്കളെ പൊറുമയാ കൊൺ നടക്കും.” ഒണ്ണോൺ “അവനെ എൻകാക്കു കുടാൻ” ഒൺ ചൊല്ലിയെ.
അത്തുക്ക് പുറകോട് ശിശിയര് പതിനൊണ്ണാളും തുണ്ണിരുന്തവോളെ ഏശു അവറാത്തുക്കു മില്ലോട്ടുക്ക് വന്തെ. ഉശിരോറി എന്തി വന്തോഞ്ച് തന്നെ കണ്ടത് ചരിതാൻ ഒണ്ണതെ നമ്പാതെ ഇരുന്തനാലെ അവറകാക്ക് പിണയ്‌ങ്കെ.
ഏടെ വച്ച് അതോറിയാലും അത് അവനെ അവുടയേ തള്ളി ഇട്ടാകും; അന്നേരം പല്ലെ കടിച്ചി വായ് വശി നുരേം പതേം ഒശുകി വരും; അതോടയെ അവൻ ഉടമ്പ് ചത്തോകും; ഇതെ ഉറക്കുകേക്ക് നിൻ ശിശിയരുകാൽ ഏൻ ചൊല്ലിയത്തുക്ക് അവറനാലെ മുടിഞ്ചതില്ലെ.”
അത്തുക്ക് ശിശിയര് നോയാളിയെ കുടത്തതും ഏശുവെ കണ്ടാലെ കുണേനേത്തിലെ മുനി അവനെ അടിച്ചിട്ടെ; അന്നേരമേ വായ് നീര് കൊട്ടി മണ്ണിൽ കിടന്ത് ഉരുണ്ടെ.
അവൻ അവറകാക്ക്, “നിങ്കെ എത്തിന പുത്തി കെട്ടവേരാ, പലകപ്പാട്ടുക്കാറാ ചൊല്ലിയിരുക്കിനതുകാടെ ബൂറാ നമ്പുകേക്ക് എന്തൻ പാട്?
അത്തുക്ക് ഏശു, “നമ്പിക്കെ നാത്തതും തിശനാത്തതുമാനെ വർളാടേ, എത്തിനെ കാലം ഏൻ നിങ്കെ കൂട്ടത്തിൽ ഇരുന്ത് നിങ്കളെ പൊറുമയാ കൊൺ നടക്കും” ഒൺ ചൊല്ലിയാലെ “നിൻ പുള്ളെ ഇക്ക് കുടാ” ഒൺ പുള്ളെ തന്താരുകാക്ക് ചൊല്ലിയെ.
“ഇപ്പെ എൻ ഉള്ളം കലയ്‌ങ്കി ഇരുക്കിനെ ഏൻ എന്തെ ചൊൽവിളെ? ‘തകപ്പനേ, ഇം കറുമത്തിൽനുൺ എന്നെ കാക്കോണുമേ’ ഒൺ ഏൻ കോക്കുമീ? ഇല്ലെ, ഇം കറുമമെ ഏത്തെടുക്കേക്കുതാനേ ഏൻ വന്തത്?
അന്നേരം ഏശു തോമശുകാൽ, “നിൻ വിരളെ ഇക്ക് നീട്ടി എൻ കയ്‌കാടെ കാൺ; നിൻ കയ്യെ നീട്ടി എൻ ഉടമ്പിലെ ഒരുക്കോട്ടിൽ തൊട്; നമ്പിക്കെ നാത്തവൻ ആകാതെ നമ്പിക്കെ ഒള്ളവനായ് ഇര്” ഒൺ ചൊല്ലിയെ.