24 അത്തുക്ക് തലേ എത്തി നോയ്‌ക്കാലെ അവൻ “ഏ, ഏൻ മനിശനെ കാണെ; അവറെ മതെ മരംവോലതാൻ നടക്കിനെ. അവറെ ചുത്തുക്കും നടക്കിനതുവോലെ തോണെ.”
അത്തുക്ക് ഏശു കൺ തോണാത്താളെ കയ്യെ പുടിച്ച് കൂറാക്ക് പുറത്തുക്ക് കുടത്ത്, അവൻ കണ്ണുക്കു തുപ്പിയാപ്പിലെ തലേൽ കയ്യവച്ച്, “ഇപ്പെ എന്തൊണ്ണാലും കാണതീ” ഒൺ കേട്ടെ.
പിന്നേം ഏശു ഉടയാ കയ്യെ അവൻ കൺകാൽ വച്ചാലെ വായാതിയതും അവൻ കൺ തുറന്ത് നയമാ കാൺമ്പയായെ.