8 പിന്നെ ചൊല്ലിയത്, “പോനവോളെ കുത്തി നടപ്പേക്ക് തടിയല്ലാതെ തീനോ മാരാപ്പോ കൊടുക്കിൽ പണമോ എടുപ്പാനില്ലെ.
കാലുക്കു ചെരുപ്പെ ഇട്ടോകോണും; ഒണ്ണാ നിങ്കെ ഇട്ടിരുക്കിനെ തുണിയല്ലാതെ വോറേ എടുപ്പാനില്ലെ.
നിങ്കെ പണെ പയ്യയാം മാരാപ്പാം ചെരുപ്പാം എടുപ്പാനില്ലെ; വശീൽ വച്ച് ആരളാം വണങ്കുകേം ചെയ്‌വാനില്ലെ.
പിന്നെ ഏശു ശിശിയരുകാൽ, “ഏൻ നിങ്കളെ പണെ പയ്യേം മാരാപ്പും ചെരുപ്പും നാതെ കടത്തിവുട്ടവോളെ എന്തൊണ്ണാലും കുറവ് നിങ്കാക്ക് ഒണ്ടായതീ?” ഒൺ കേട്ടെ. അത്തുക്ക് അവറെ “ഒരു കുറവും ഒണ്ടായതില്ലെ” ഒൺ വതിലെ ചൊല്ലിയെ.
അവൻ അവറകാൽ, “നിങ്കെ പോനവോളെ തടിയോ മാരാപ്പോ അപ്പമോ പണമോ ഇരണ്ടു ചട്ടകാടോ ഒണ്ണകൂടി എടുപ്പാനില്ലെ.