39 വന്തവേരാളെ ഒത്തേ പുൽ മന്തേൽ വരി വരിയാ നിരന്തിരുപ്പേക്ക് ചൊൽവെ ശിശിയരുകാൽ തിട്ടമിട്ടെ.
അവൻ മാനടവൻകാട്ടുകാൽ അടീൽ ഇരുപ്പേക്ക് കൽപ്പനയിട്ടെ.
“നിങ്കകാൽ എത്തിനെ അപ്പം ഇരുക്കിനെ? പോയ് നോക്കിൻ” ഒൺ ഏശു ചൊല്ലിയത്തുക്ക് അവറെ പോയ് നോയ്‌ക്കോൺ വന്താലെ “അഞ്ചപ്പമും ഇരണ്ടു മീനും മട്ടുമിരുക്കിനെ” ഒൺ ചൊല്ലിയെ.
അത്തുക്ക് അവറെ അമ്പതും നൂറും വീതമാനെ വരിവരിയാ വന്തവേരാളെ ഇരുത്തിയെ.
ഒരുവോളെ അഞ്ചായിരം ആണാകാടേ അങ്കൊണ്ടായെ. പിന്നെ അവൻ ശിശിയരുകാക്ക്, “മാനടവനെ അമ്പതമ്പത് വീതം വരി വരിയാ ഇരുത്ത്” ഒൺ ചൊല്ലിയെ.
അത്തുക്ക് ഏശു അവറകാൽ, “നിങ്കെ ആളുകളെ ഇരുത്തിൻ” ഒൺ ചൊല്ലിയെ. ചരിയാനെ പുൽ മന്തതാൻ അങ്ക് ഇരുന്തത്; നിരന്തിരുന്തെ ആളുകേൽ ഒരുവോളെ അഞ്ചായിരം ആണാകാടേ ഒണ്ടായെ.
തെയ്‌വം കലക്കത്തിലെ തെയ്‌വമില്ലെ നിമതീലെ തെയ്‌വം താൻ.
എല്ലാം നയമായും ചിട്ടയോടേം ചെയ്യിൻ.