30 അപ്പോശ്‌ത്തലരുകാട് തങ്കെ ചെയ്യതാം പടിയ്‌ക്കെ വച്ചതാം തിരുമ്പി വന്തോൺ ഏശുവുകാൽ ചൊല്ലിയെ.
പന്നണ്ട് അപ്പോശ്‌ത്തലരുകാട് പേരുകാടുതാൻ ഇത്: മുതയാൾ പത്തിരോശ് ഒൺ പേരൊള്ളെ ശീമോൻ, അവൻ തമ്പി അന്തിരയോശ്, ശെവതി എന്നാ മകൻ ആക്കോവ്, അവൻ തമ്പി ഓകന്നാൻ,
പിന്നയവൻ പന്നണ്ടുവേരാളെ അപ്പോശ്‌ത്തലരായ് പുറിച്ചെടുത്തെ.
ഇം ചേതിയെ കേട്ടെ ഓകന്നാൻ ശിശിയര് വന്താലെ അവൻ ചാവെ എടുത്തു ചാവർപ്പതീൽ പൂത്തിടുകേം ചെയ്യെ.
ഏശു കടത്തിവുട്ടെ എളുവത്തിരണ്ടുവേരാളും പിരിയമാ തിരുമ്പി വന്ത്, “കരുത്താവേ, നിൻ നാമത്തിൽ എങ്കെ കൽപ്പിച്ചവോളെ മുനികാടുകൂടി എങ്കെ ചൊല്ലുക്ക് കീൾപ്പട്ടെ” ഒൺ ചൊല്ലിയെ.
അപ്പോശ്‌ത്തലരുകാട് കരുത്താവുകാക്ക്, “എങ്കെ നമ്പിക്കയെ പെരിയ്‌ക്കി തരോണും” ഒൺ ചൊല്ലിയെ.
നേരമായവോളെ ഏശു അപ്പോശ്‌ത്തലരും മത്തും തിൻബേക്ക് ഇരുന്തെ.
നടമായെ ഇം കാരിയങ്കാടെ അപ്പോശ്‌ത്തലരുകാക്ക് ചൊല്ലിയത് മക്ത്തലനക്കാറത്തി മറിയാവും ഓകന്നാവും ആക്കോവ് തള്ളെ മറിയാവും അവറെ കൂട്ടത്തിൽ ഒണ്ടായെ വോറേ പെണ്ണാളും താൻ.
വാനം വുടിഞ്ചതും അവൻ ഉടയാ ശിശിയരെ വുളിച്ച്, അവറളിൽ നുൺ പന്നണ്ടാളെ പുറിച്ചെടുത്ത് അവറാത്തുക്ക് അപ്പോശ്‌ത്തലര് ഒൺ പേരെ വുളിച്ചെ.
അപ്പോശ്‌ത്തലരുകാട് തിരുമ്പി വന്താലെ ഉടവുറെ ചെയ് നടന്തതെല്ലാം ഏശുവുകാൽ ചൊല്ലിയെ. പിന്നെ ഏശു അവറളാം കൂട്ടിയെടുത്ത് ആരുക്കും തിക്കിനാതെ ബെത്‌ശയിതാ ഒണ്ണാനുക്കു പോയെ. അക്ക് അവറെ മട്ടുംതാൻ പോയത്.
പിന്നെ അവറെ പേരിൽ കുറിയെ ഇട്ടെ; കുറി മത്തിയാശുക്കു ബൂന്തെ; അകനെ മത്തിയാശെ പതിനൊൺ അപ്പോശ്‌ത്തലര് കൂട്ടത്തിൽ ചേത്തെ.