9 “ഇം തളന്താകാൽ, ‘നിൻ പാപങ്കാടെ മന്നിച്ചിരുക്കിനെ’ ഒൺ ചൊന്നതോ ‘നീ കിടന്തെ പായെടുത്ത് എന്തി നടാ’ ഒൺ ചൊന്നതോ ഏളതുനേ എളുപ്പം?
അവൻ ചേതി ശിറിയെ ഒണ്ണാൻ ഒത്തേ പരന്തെ. വൊവ്വോറേ നോയ് നൊടികാറാളാം ചീക്കിലും ഇളുവെട്ട് നടന്തവേരാളാം മുനീക്ക് ചാനവേരാളാം പിശാശി പുടിച്ചവേരാളാം തളന്തവേരാളാം അവൻകാക്ക് കുടത്തെ. അവൻ അവറാത്തുക്ക് ചുകമെ കൊടുത്തെ.
ചിലയാളുകെ തളന്ത് കിടന്തെ ഒരാളെ പായോടെ ഏശുവുകാക്ക് കുടത്തെ; അവറെ നമ്പിക്കയെ ഏശു കണ്ടോൺ തളന്ത് കിടന്താകാൽ, “മകനേ, ചുണയോടെ ഇര്; നിൻ പാപങ്കാടെ മന്നിച്ചിരുക്കിനെ” ഒൺ ചൊല്ലിയെ.
‘നിൻ പാപങ്കാടെ മന്നിച്ചിരുക്കിനെ’ ഒൺ ചൊന്നതോ ‘എന്തി നടാ’ ഒൺ ചൊന്നതോ ഏളതുനേ എളുപ്പം?
പൂമീൽ പാപങ്കാടെ മന്നിക്കേക്ക് മനിശൻ മകനാനെ എനക്ക് അതികാരം ഒണ്ടൊൺ ഏൻ നിങ്കാക്ക് കാട്ടി തരുവിളെ” ഒൺ ചൊല്ലിയോഞ്ച് അവൻ തളന്ത് കിടന്താളെ നോയ്‌ക്കാലെ ചൊല്ലിയത്,
അവറെ നിനച്ചത് എന്തൊൺ ഏശുവുക്ക് വെളിവായതും, “നിങ്കെ എന്തുക്ക് ഇകനെ ഇതയത്തിൽ നിനയ്‌ക്കിനെ” ഒൺ ഏശു അവറകാൽ കേട്ടെ.
പിന്നെ അവൻ അപ്പിൺകാക്ക്, “നിൻ പാപമെ ഏൻ മന്നിച്ചിരുക്കിനെ” ഒൺ ചൊല്ലിയെ.