18 പിന്നെ അവറെ “എകൂതര് രാശാവേ, വെറ്റി വെറ്റി” ഒൺ ഒടിയോറെ ചൊല്ലിയെ.
പിന്നെ അവറെ മുള്ളിൽ ഒരു കിരികിടമാം മിടഞ്ച് അവൻ തലേക്ക് വച്ചെ; അവൻ വലത്തെ കയ്യിൽ ഒരു നാങ്കണെ കോലാം കൊടുത്താലെ, അവനുക്ക് മില്ലോട് മുട്ടക്കുത്തി നുൺ, “എകൂതര് രാശാവേ, നീ എണ്ണേക്കും ഉശിരോടെ ഇരുക്കട്ടെ” ഒൺ ഒടിയോറെ ചൊല്ലിയെ.
അവനുക്ക് ചിവലയാനെ തുണിയാം ഇടവച്ച് മുൾവള്ളീലേ ചെയ്യെ കിരികിടമാം അവൻ തലേക്ക് വച്ചെ.
ഒരു കോലയെടുത്ത് അവൻ തലേക്ക് അടിച്ച്, മുകറുക്ക് തുപ്പി, മുട്ടക്കുത്തി നുണ്ണാലെ അവനെ വണയ്‌ങ്കെ.
പീലാത്തോശ് ഏശുവുകാൽ, “നീ എകൂതര്കാട് രാശാവീ?” ഒൺ കേട്ടെ. “അന്താൻ, നീ ചൊന്നത് ചരിതാൻ ഒൺ വതിലെ ചൊല്ലിയെ.”
അതോഞ്ച് അവറെ അവൻകാക്ക് വന്ത് “എകൂതര് രാശാവേ, വെറ്റി, വെറ്റി” ഒൺ ചൊല്ലി അവൻ കന്നത്ത്‌ക്ക് അടിച്ചെ.