68 അത്തുക്ക്, “നീ ചൊന്നത് എനക്ക് തിക്കിനാത്തെ” ഒൺ പുറിച്ച് ചൊല്ലിയെ; പിന്നെ പത്തിരോശ് പുറത്തോട്ടുക്ക് പോയവോളയേ കോശി കൂവിയെ.
അന്നേരം ഒരുത്തിനെ തുലേലായ് ഏശുവുക്ക് പുറകോടേ വലിയെ പൂയാരി കൂരെ മുത്തത്തുകാൽവരെ പത്തിരോശ് വന്ത് കാവൽക്കാറാ കന്നേൽ തീയെ തൊറുതിരുന്തെ.
ഏവൽക്കാറത്തി അവനെ നോയ്‌ക്കോൺ “ചെൻ അവറെ കൂട്ടത്തിലൊരാതാൻ” ഒൺ കിട്ടെ നുണ്ണവേരാകാൽ ചൊല്ലിയെ. അത്തുക്ക് പിന്നേം എനക്ക് തിക്കിനാത്തെ ഒൺ അവൻ ചൊന്നെ.
തൊപ്പനേരമോഞ്ച് കിട്ടനുണ്ണവേരാ പത്തിരോശുകാൽ, “മെച്ചക്കമാ, നീയും അവറെ കൂട്ടത്തിലൊള്ളെ ഒരാതാൻ; നീ കെലീലക്കാറൻ താനേ” ഒൺ കേട്ടെ.
പുടീയൊൺ കോശി ഇരണ്ടാം വട്ടമും കൂവിയെ. കോശി കൂവുനത്തുക്ക് മിന്നേ നീ എന്നെ മൂണ് വട്ടം പുറിച്ച് ചൊല്ലുമൊൺ ഏശു ചൊല്ലിയതെ നിനച്ചാലെ പത്തിരോശ് വരുത്തപ്പെട്ട് ഈങ്കീങ്കി കോന്തെ.