3 ഏശു ഒലിവ് മലേൽ വന്തോൺ തെയ്‌വ ആലയമെ നോയ്‌ക്കി ഇരുന്തവോളെ, പത്തിരോശും ആക്കോവും ഓകന്നാനും അന്തിരയോശും ആരുക്കും തിക്കിനാതെ വന്താലെ,
പിന്നെ ശിശിയരുകാട് ഏശുവുകാക്ക് വന്ത് അവൻകാൽ, “നീ മാനടവൻകാൽ കുരവുടിനവോളെ കതേ പേരേത്തി ചൊന്നത് എന്ത്?” ഒൺ കേട്ടെ.
ഏശു മാനടവൻകാടെ കടത്തി വുട്ടോൺ കൂരേൽ വന്തവോളെ, ഉടയാ ശിശിയരുകാട് അവൻകാക്ക് പോയ്, “കണ്ടയുശത്തിലെ കളേലെ കതേ വെളിവായ്‌ക്കി തരാമീ” ഒൺ കേട്ടെ.
ആറു നാളോഞ്ച് ഏശു പത്തിരോശാം ആക്കോവാം അവൻ തമ്പി ഓകന്നാനാം കൂട്ടിയെടുത്ത് ഒരു ഊയൻ മലേക്ക് പോയെ. അവറെ അങ്ക് തങ്കവാട്ടിലേയിരുന്തെ.
ഏശുവും ഉടയാ ശിശിയരുകാടും എരുശലേമിലെ ഒലിവ് മലേക്ക് കിട്ടേലെ ബേത്‌പാകയിൽ വന്തവോളെ, ഏശു ഉടയാ ശിശിയരുകാട്ടിൽ ഇരണ്ടാളെ അങ്ക് നുണ്ണും തങ്കാക്കു മിന്നേ കടത്തിവുട്ടെ.
ഏശു ഒലിവ് മലേൽ ഇരുന്തവോളെ ശിശിയരുകാട് മട്ടുമേ അവൻകാക്ക് വന്ത്, “ഇം കാരിയങ്കാട് എപ്പെ നടക്കും ഒണ്ണും നിൻ വരവ് എപ്പെ ഒണ്ണും ഉലകം നാശമടഞ്ച് പോനത്തിലേം അടകാളം എന്തനേത്ത് ഒണ്ണും ചൊല്ലി തരോണും” ഒൺ കേട്ടെ.
ശെവതി മക്കെ ആക്കോവും ഓകന്നാനും ഏശുവുകാക്ക് വന്താലെ, “എശമാനനേ, എങ്കാക്കിരുക്കിനെ പിരിയമെ ചെയ് തരാമീ” ഒൺ കേട്ടെ.
“ഇതെല്ലാം എപ്പെ നടക്കും? അത്തിലെ അടകാളമെന്തുനേ? എങ്കകാൽ ചൊൽ” ഒൺ കേട്ടെ.
പിന്നെ ഏശു പത്തിരോശാം ഓകന്നാനാം ആക്കോവാം കൂട്ടിയെടുത്ത് ഒരുത്തിനെ മില്ലോട്ടുക്ക് പോയെ. അന്നേരമെല്ലാം ഏശുവുക്ക് ചരിയാനെ കവലേം മനെ നോവും ആയേയെ.
പത്തിരോശാം ആക്കോവാം അവൻ തമ്പി ഓകന്നാൻ ചേരളെ മൂണാളാം മട്ടും വുളിച്ചാലെ കൂട്ടത്തിൽ വോറാരാം കൊണ്ടേയതില്ലെ.
ആറു നാളോഞ്ച് ഏശു പത്തിരോശാം ആക്കോവാം ഓകന്നാനാം കൂട്ടിയെടുത്ത് മീത്തിലെ മലേൽ ആരും നാത്താനുക്ക് പോയെ. അങ്ക് അവറളേ ഇരുന്തവോളെ അവറാത്തുക്കു മില്ലോട് ഏശുവു ഉരുവം മാറിയെ.